American library books » Poetry » രാജ്മോഹന്റെ കവിതകൾ by Raj Mohan (good ebook reader txt) 📕

Read book online «രാജ്മോഹന്റെ കവിതകൾ by Raj Mohan (good ebook reader txt) 📕».   Author   -   Raj Mohan



1 2 3 4
Go to page:

 

അക്ഷരം മാസിക-.(December-2019-ലക്കം)

 

നവമാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ ഗ്രൂപ്പുകളും സാഹിത്യ പേജുകളും ചേർന്നൊരുക്കുന്ന, സാഹിത്യ രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും കൈകോർക്കുന്ന, ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ഡിജിറ്റലായി തയ്യാറാക്കിയ മാസിക . ഉപദേശക സമിതിയിൽ പ്രമുഖ കവി സലാം പനച്ചുമൂട്. എഡിറ്റോറിയൽ ബോർഡിൽ മാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ നിര.... പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ. വാസുദേവൻ അന്തിക്കാടിന്റെ സ്ഥിരം പംക്തി, ഹിമാലയം-യാത്ര വിവരണം(രശ്മി എന്‍ കെ) , കഥകൾ,കവിതകൾ, നോവലുകൾ,
വിദ്യാഭ്യാസരംഗത്ത് ഈയിടെ നടന്ന പ്രധാനപ്പെട്ട സംഭവം അടിസ്ഥാനമാക്കി തയ്യാറാക്കിയ ശക്തമായ എഡിറ്റോറിയൽ.(ഇത് ഓരോ മാതാപിതാക്കളും,അദ്ധ്യാപകരും, ജനപ്രതിനിധി കളും വായിച്ചിരിക്കേണ്ടത് ) എന്നിവ ഈ ലക്കം ചേർത്തിരിക്കുന്നു.... എഡിറ്റർ -രാജ്‌മോഹൻ Press below link to read free..

https://wordemagazine.wordpress.com/2019/12/01/aksharam-masika-december-2019/

AN EASY APPROACH TO SHARE TRADING:(SHARE TRADING BASICS TO ALL)

 

 

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -AN EASY APPROACH TO SHARE TRADING: (SHARE TRADING BASICS TO ALL)-Written by:-  Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക. Price Rs.50/- 

 

https://www.amazon.in/EASY-APPROACH-SHARE-TRADING-BASICS-ebook/dp/B076GPKQDD/ref=sr_1_2?keywords=AN+EASY+APPROACH+TO+SHARE+TRADING&qid=1574511955&sr=8-2

Imprint

Text: Rajmohan
Images: Raj Mohan
Cover: Rajmohan
Editing: Raj Mohan
Translation: Rajmohan
Layout: Rajmohan
Publication Date: 09-14-2019

All Rights Reserved

Dedication:
എഴുത്തിന്റെ വഴിയിൽ എന്നെ പ്രോത്സാഹിപ്പിച്ച, കൂടെ നിന്ന പ്രിയ സ്നേഹിതർക്കും, പ്രിയപ്പെട്ടവർക്കും , ഒപ്പം കവിത ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഈ സമാഹാരം സമർപ്പിക്കുന്നു . അനുഗ്രഹിക്കുക

1 2 3 4
Go to page:

Free e-book: «രാജ്മോഹന്റെ കവിതകൾ by Raj Mohan (good ebook reader txt) 📕»   -   read online now on website american library books (americanlibrarybooks.com)

Comments (0)

There are no comments yet. You can be the first!
Add a comment