American library books » Education » മത്സര പരീക്ഷ സഹായി by Raj Mohan, Raj Mohan (reading cloud ebooks .TXT) 📕

Read book online «മത്സര പരീക്ഷ സഹായി by Raj Mohan, Raj Mohan (reading cloud ebooks .TXT) 📕».   Author   -   Raj Mohan, Raj Mohan



1 2 3 4
Go to page:
സൈബർ വില്ലേജ് -  ചന്ദോളി(രാജസ്ഥാൻ) 269. ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം -  ഫ്രാൻസ് 270. ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി -  ലോസ് ഏഞ്ചൽസ് 271. ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി -  ഹോങ്കോങ്  272.സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി -  മൂന്നുവർഷം (എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്) 273. CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം -  ഹൈദരാബാദ് 274.ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ് -  Melli Dara Paiyong( സിക്കിം ) 275. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ -  വെങ്കിടാചലം വില്ലേജ് (Andhra Pradesh) 276. ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ് -  ഗുൽഷൻ റായ് 277. Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം -  2004 278. Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം -  2006  279.സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം -  മഹാരാഷ്ട്ര 280. ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം- National Cyber Co-ordination centre 281. കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ -  പത്തനംതിട്ട  282.കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം - ഐതരേയാരണ്യകം 283. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു? - നെഗ്രിറ്റോ വര്‍ഗ്ഗം 284. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്? - സിന്ധു നദീതട സംസ്കാരം 285.കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്? - മറയൂര്‍ 286.പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ? - സ്മാര്‍ത്ത വിചാരം 287.ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു? - ജോസഫ്‌ റബ്ബാന്‍ 288.പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്? - ആയല്യം തിരുനാള്‍ രാമവര്‍മ്മ 289.കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ? - മാമ്പള്ളി ശാസനം 290. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ് - കരുനന്തടക്കന്‍ 291. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ് - കരുനന്തടക്കന്‍ 292. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു? - കാന്തള്ളൂര്‍ശാല 293. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു? - നെടും ചേരലാതന്‍ 294. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ് - വേല്‍കേഴു കുട്ടുവന്‍ 295. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ് - ഉതിയന്‍ ചേരലാതന്‍ 296. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്? - കുലശേഖര ആഴ്വാര്‍ 297. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? - കുലശേഖര സാമ്രാജ്യ കാലഘട്ടം 298. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്? - കുലശേഖര ആഴ്വാര്‍ 299. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? - കുലശേഖര ആഴ്വാര്‍ 300. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്? - എടയ്ക്കല്‍ ഗുഹകള്‍ 301. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്? - ചെന്തരുണി 302. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ് - കോട്ടയം കേരളവര്‍മ്മ 303. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്? - ഭാസ്കരാചാര്യര്‍ 304. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ - വാഴപ്പള്ളി ശാസനം 305. നവശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്? 306. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത് - ചൂര്‍ണി 307. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്? - കപിലന്‍ 308. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം - അരി 309. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്? - തോലന്‍ 310. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്? - രാമവര്‍മ്മ കുലശേഖരന്‍ 311. വേണാട് രാജവംശത്തിന്റെ തലസ്ഥാനം - കൊല്ലം 312. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്? - വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ 313. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം - സംഘകാലഘട്ടം 314. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്? - ബുദ്ധമതം 315. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്? - മണിമേഖല 316. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്? - സാത്തനാര്‍ 317. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി? - കൃഷി 318. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു? - രവിവര്‍മ്മ കുലശേഖരന്‍ 319. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്? - ആയ് രാജവംശം 400. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു? - പൊതിയന്‍മല 401. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു? - വിഴിഞ്ഞം 402. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു? - ശ്രീ പത്മനാഭന്‍ 403. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു? - വിക്രമാദിത്യ വരഗുണന്‍ 404. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്? - ചേരന്‍ ചെങ്കുട്ടുവന്‍ 405. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്? - ചേരന്‍ ചെങ്കുട്ടുവന്‍ 406. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം - വാഴപ്പള്ളി ശാസനം 407. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ - അശോകന്റെ രണ്ടാം ശിലാശാസനം 408. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്? - പെരിയാര്‍ 409. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥാപി ച്ചത്-അഴീക്കൽ (കൊല്ലം). 410. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം-ചെറുകുളത്തൂർ ( കോഴിക്കോട് ജില്ല) 411. സംസ്ഥാനത്തെ ആദ്യ നിയമ സാക്ഷരത ഗ്രാമം-ഒല്ലൂക്കര 412. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി- തെന്മല (കൊല്ലം ജില്ല) 413. കേരളത്തിൽ ഇതിൽ പൂർണമായും കമ്പ്യൂട്ടർ വത്കൃതമായ ആദ്യ പഞ്ചായത്ത്-വെള്ളനാട്. 414. കേരളത്തിലെ ആദ്യത്തെ റിസർവ് വനം - കോന്നി 415. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് - ആലപ്പുഴയില് 416. കേരളത്തിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്-1957 417. കേരളത്തിലെ ആദ്യ സ്വകാര്യ ടിവി ചാനൽ- ഏഷ്യാനെറ്റ് 418. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല- പത്തനംതിട്ട 419. ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി-അരുന്ധതി റോയ് 420. കേരളത്തിൽ ആദ്യമായി പ്ലസ് ടു ആരംഭിച്ച വർഷം-1991 421. സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് എടിഎം- മൂന്നാർ 422. സംസ്ഥാനത്തെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ- നീണ്ടകര 423. ആദ്യത്തെ അബ്കാരി കോടതി-കൊട്ടാരക്കര    രോഗങ്ങളും അവ ബാധിക്കുന്ന ശരീര ഭാഗങ്ങളും    424.മെനിഞ്ചൈറ്റിസ് : തലച്ചോറ് (നാഡീ വ്യവസ്ഥ) 425▪️അപസ്മാരം : നാഡീ വ്യവസ്ഥ 426▪️പേ വിഷബാധ : നാഡീ വ്യവസ്ഥ 427▪️അൽഷിമേഴ്‌സ് : നാഡീ വ്യവസ്ഥ 428▪️പാർക്കിൻസൺസ് : നാഡീ വ്യവസ്ഥ 429▪️പോളിയോ മൈലിറ്റിസ് : നാഡീ വ്യവസ്ഥ 430▪️എയPscstudyഗപ്രതിരോധ സംവിധാനം 431▪️ഹെപ്പട്ടൈറ്റിസ് : കരൾ 432▪️സിറോസിസ് : കരൾ 433▪️സോറിയാസിസ് : ത്വക്ക് 434▪️മുണ്ടിനീര് : പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി) 435▪️മലേറിയ : പ്ലീഹ 436▪️ഹണ്ടിങ്ങ്ടൺ ഡിസീസ് : കേന്ദ്ര നാഡീ വ്യവസ്ഥ 437▪️പാരാലിസിസ് : നാഡീ വ്യവസ്ഥ 438▪️ടോൺസിലൈറ്റിസ് : ടോൺസിൽ ഗ്രന്ഥി 439▪️ഗോയിറ്റർ : തൈറോയിഡ് ഗ്രന്ഥി 440▪️ഡിഫ്ത്തീരിയ : തൊണ്ട 441▪️സാർസ് : ശ്വാസകോശം 442▪️ബ്രോങ്കൈറ്റിസ്‌ : ശ്വാസകോശം 443▪️സിലിക്കോസിസ് : ശ്വാസകോശം 444▪️ക്ഷയം : ശ്വാസകോശം 445▪️ടൈഫോയിഡ് : കുടൽ 446▪️എക്സിമ : ത്വക്ക് 447▪️മെലനോമ : ത്വക്ക് 448▪️പയോറിയ : മോണ 449▪️കുഷ്ഠം : നാഡീ വ്യവസ്ഥ 450▪️ജിഞ്ചിവൈറ്റിസ് : മോണ  451.അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്? - ജെയിംസ് ഓട്ടിസ് 452. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്? - റൂസോ 453. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്? - ഫ്രഞ്ച് വിപ്ലവം 454. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്? - ഫ്രഞ്ച് വിപ്ലവം 455. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്? - റഷ്യൻ വിപ്ലവം 456. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്? - മുസോളിനി 457. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്? - പിക്കാസോ 458. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ? - The Great Dictator 459. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്?? Earnest Hemingway 460.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? - ബെർണാഡ് ബറൂച് 461.സാന്താൾ കലാപം നടന്ന വർഷം? - 1855 462.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്? - D G Tendulkar 463. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി? - ബംഗാൾ 464.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്? - ഹിന്ദു -മുസ്ലിം ഐക്യം 465.കൽക്കട്ട മദ്രസ സ്ഥാപിച്ചത്? - വാറൻ ഹേസ്റ്റിംഗ്‌സ് 466.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്? - ജോനാഥൻ ഡങ്കൻ 467.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ? - ഫർദുർജി മാർസ്ബൻ 468.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ? - ഈശ്വരാചന്ദ്ര വിദ്യാസാഗർ 469.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്? - വീരേശലിംഗം 470.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്? - ദീനബന്ധു മിത്ര 471. നിബന്തമാല എന്ന കൃതി രചിച്ചത്? - വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ 472. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്? - വള്ളത്തോൾ 473. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ? - അബനീന്ദ്ര നാഥ ടാഗോർ 474.ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ വിജയ് (1961) 475.കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ വിജയ് (1999) 476.ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ പോളോ (1948) 477.സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ മേഘദൂത് (1984) 478.2016-ൽ കലാപബാധിതമായ ദക്ഷിണ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ രക്ഷാപ്രവർത്തനം -ഓപ്പറേഷൻ സങ്കട് മോചൻ 479. 2006-ലെ ഇസ്രയേൽ -ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ സുക്കൂൺ 480. പാർലമെന്റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക വിന്യാസം - ഓപ്പറേഷൻ പരാക്രമം 481. ഭൂട്ടാനിലെ ഉൾഫാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ റൈനോ 482. സിക്ക് ഭീകരർക്കെതിരെ സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടികൾ -  ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ 483. വീരപ്പനെ പിടികൂടാനായി പ്രത്യേക ദൗത്യസേന നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ കൊക്കൂൺ 484. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം - ഓപ്പറേഷൻ സീവേവ്സ് 485. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം -          ഓപ്പറേഷൻ മദത്ത് 486. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം - ഓപ്പറേഷൻ ഗംഭീർ 487. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ റെയിൻബോ 488. ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾ - ഓപ്പറേഷൻ പവർ,ഓപ്പറേഷൻ ഗാർലന്റ് 489. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ വജ്രശക്തി 490. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ കാക്ടസ് 491. താജ് ഹോട്ടലിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ എൻ.എസ്.ജി യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം - ഓപ്പറേഷൻ സൈക്ലോൺ 492. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ വധിക്കാൻ എൻ.എസ്.ജി നടത്തിയ സൈനിക നടപടി - ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ 493. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം -ഓപ്പറേഷൻ റാഹത്ത് (2013) 494. ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം - ഓപ്പറേഷൻ സൂര്യഹോപ്പ് 495. നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശത്ത് ഇന്ത്യൻ സായുധസേന നടത്തിയ രക്ഷാപ്രവർത്തനം - ഓപ്പറേഷൻ മൈത്രി (2015) 496. കാശ്മീർ പ്രദേശങ്ങളിലെ അക്രമം അവസാനിപ്പിച്ച് സമാധാനം നിലനിർത്താൻ വേണ്ടി a ഇന്ത്യൻ കരസേന ആരംഭിച്ച മിലിട്ടറി ഓപ്പറേഷൻ - ഓപ്പറേഷൻ കാം ഡൗൺ (2016) 497. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത - മനോഹര നിർമല ഹോൾക്കർ 498. 'പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചത് - ഡോ. ബി. ആർ. അംബേദ്കർ 499. പ്രഥമ ലോക്സഭയിൽ എത്ര വനിതകൾ ഉണ്ടായിരുന്നു? - 22 500. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നതെന്ന്? - 2010 ഒക്ടോബർ 18 501. ജി. എസ്. ടി. നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി? - 2016- ലെ 101 മത്തെ ഭരണഘടന ഭേദഗതി 502. വിവരാകാശ നിയമം നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി? - മൻമോഹൻസിങ് 503. 1935- ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൻ്റെ ശില്പി - സർ മോറിസ് ലിൻഫോർഡ് ഗെയർ 504. ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി - 1973-ലെ 31 മത്തെ ഭേദഗതി 505. ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 152 506. ലോക്സഭ രൂപം കൊണ്ടത് എന്ന്? - 1952 ഏപ്രിൽ 17 507. ലോക്സഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര? - 25 വയസ്സ് 508. ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി - നീലം സഞ്ജീവ റെഡ്ഡി 509. കൺസോളിഡേറ്റഡ് ഫണ്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 266 510. രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ - എസ്. എൻ. മുഖർജി 511. യൂണിയൻ ലിസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ആർക്കാണ്? - ഇന്ത്യൻ പാർലമെൻ്റിന് 512. ഒരു രാജ്യസഭാ അംഗത്തിൻ്റെ കാലാവധി എത്ര വർഷം? - 6 വർഷം 513. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി - വി. പി. സിങ് 514. ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിചത് - മണിപൂർ 515. ഇന്ത്യയുടെ പഴകൂട - ഹിമാചൽ പ്രാദേശ് 516. എല്ലാ ഋതുക്കളുടെയും സംസ്ഥാനം - ഹിമാചൽ പ്രാദേശ് 517. ഇന്ത്യയുടെ ധാന്യ കലവറ - പഞ്ചാബ് 518. ഇന്ത്യയുടെ പാൽതൊട്ടി - ഹരിയാന 519. ദൈവത്തിന്റെ വാസസ്ഥലം എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം - ഹരിയാന 520. മേഘങ്ങളുടെ വാസസ്ഥലം എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം - മേഘലയ 521. കിഴക്ക്ന്റെ സ്കോട്ട്ലാൻഡ് - മേഘലയ 522. ദേവഭൂമി -  ഉത്തരഖണ്ട് 523. ഇന്ത്യയുടെ പഞ്ചസാര കിണ്ണം - ഉത്തർ പ്രദേശ് 524. ഇതിഹാസങ്ങളുടെ നാട് -  ഗുജറാത്ത്‌ 525. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം - മിസോറാo 526. ഇന്ത്യയുടെ ചായ തോട്ടം - അസം 527. ദൈവത്തിന്റെ സ്വൊന്തം നാട് - കേരളം 528. വിഹാരങ്ങളുടെ നാട് - ബീഹാർ 529. കോട്ടകൾ എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം - ചത്തീസ്ഗഡ്   ഇന്ത്യൻ ഭരണഘടന    530.ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935  531.ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935  532.പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ബ്രിട്ടൻ 533. മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - യു എസ് എ 534. മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - USSR (റഷ്യ) 535. അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് - ജർമ്മനിയിൽ നിന്ന് 536. ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - കാനഡ 537.കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഓസ്‌ട്രേലിയ 538. മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - അയർലൻഡ് 539. റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഫ്രാൻസ് 540. ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് - സൗത്ത് ആഫ്രിക്കയിൽ നിന്ന് 541. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 552 542. ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ - കാശ്മീർ, ജുനഗഡ്, ഹൈദരാബാദ് 543. ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948) 544. ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം - ജുനഗഡ് 545. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് - സർദാർ വല്ലഭായ് പട്ടേൽ 546. നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി - വി പി മേനോൻ 547. ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു - പൗരത്വം 548. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - 5 രീതിയിൽ 549.ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - ജന്മസിദ്ധമായി (By Birth), പിന്തുടർച്ച വഴി (By Descend), രജിസ്‌ട്രേഷൻ മുഖേന,ചിരകാലവാസം മുഖേന (By Naturalisation), പ്രദേശ സംയോജനം വഴി (By incorporation of territory) 550. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ് - 3 രീതിയിൽ 551. ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് - പരിത്യാഗം (Renunciation),നിർത്തലാക്കൽ (Termination),പൗരത്വാപഹാരം (Deprivation) 552. ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം - 5 വർഷം 553. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം - രജിസ്‌ട്രേഷൻ 554. പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത് - പാർലമെന്റിന് 555. പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത് - ഇന്ത്യ ഗവൺമെന്റിന് 556. ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം - 1955 ൽ 557. അടുത്തടുത്തുള്ള രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള വ്യത്യാസം എത്ര കിലോമീറ്റർ ആണ്? -  111 കി.മീ. 558. കോട്ടോപാക്സി അഗ്നിപർവതം ഏത് രാജ്യത്താണ്? -  ഇക്വഡോർ 559. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമായ കാണ്ട്ല ഏത് സംസ്ഥാനത്താണ്? -  ഗുജറാത്ത് 560. 'ശിലകളുടെ മാതാവ്' എന്നറിയപ്പെടുന്ന ശില ഏത്? -  ആഗ്നേയശില 561. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? -  സ്പീലിയോളജി 562. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര? -  ആൻഡീസ് (തെക്കേ അമേരിക്ക) 563. അപ്പലേച്ചിയൻ, റോക്കി, പർവ്വതങ്ങൾ ഏത് ഭൂഖണ്ഡത്തിലാണ്? -  വടക്കേ അമേരിക്ക 564. 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന രാജ്യം? -  ദക്ഷിണാഫ്രിക്ക 565. ലോകത്തിൻ്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവ്വതനിര? -  പാമീർ 566. നേപ്പാളിൽ എവറസ്റ്റ് കൊടുമുടി അറിയപ്പെടുന്ന പേര്? -  സാഗർമാത 567. അറ്റ്ലസ് പർവതനിര ഏത് ഭൂഖണ്ഡത്തിലാണ്? -  ആഫ്രിക്ക 568. അന്താരാഷ്ട്ര പർവ്വത ദിനമായി ആചരിക്കുന്നതെന്ന്? -  ഡിസംബർ 11 569. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? -  ജങ്കോതാബെ (ജപ്പാൻ) 570. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത? -  ബചേന്ദ്രിപാൽ 571. 'ഇന്ത്യയുടെ പർവ്വത സംസ്ഥാനം' എന്നറിയപ്പെടുന്നത്? -  ഹിമാചൽ പ്രദേശ് 572. കമ്മ്യൂണിസം കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം? -  താജിക്കിസ്താൻ 573. ബംഗാൾ, ആസാം മേഖലകളിൽ ഇടിയോടുകൂടിയ കനത്ത മഴ ഉണ്ടാക്കുന്ന ഉഷ്ണക്കാറ്റ് ഏത്? - നോർവെസ്റ്റർ 574. യൂറോപ്പിലെ ആൽപ്സ് പർവ്വതനിരയുടെ വടക്കെ ചെരുവിൽ വീശുന്ന വരണ്ട കാറ്റുകൾ അറിയപ്പെടുന്നത്? - ഫൊൻ 575. തിരുവിതാംകൂറിൽ വന നിയമം വന്ന വർഷം - 1887  576. കേരള വനനിയമം - 1961 577. ലോക ബാങ്കിൻറെ സഹായത്തോടെ കേരള വന വൽക്കരണ പദ്ധതി ആരംഭിച്ച വർഷം - 1998 578. കേരള വന സംരക്ഷണ നിയമം - 1986 579. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ - റാന്നി 580. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ - അഗസ്ത്യവനം 581. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് -പീച്ചി(തൃശ്ശൂർ) 582. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിതിചെയ്യുന്നത് - വഴുതക്കാട് (തിരുവനന്തപുരം) 583. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ സ്ഥിതിചെയ്യുന്നത് - കോട്ടയം 584. കേരളത്തിലെ പ്രദേശങ്ങളിൽ റിസർവ് വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത് - കോന്നി(1888)    പത്രങ്ങൾ / സ്ഥാപകർ    585. സംബാദ് കൗമുദി -  രാജാറാം മോഹൻ റോയി 586. മിറാത്ത് ഉൽ അക്ബർ -  രാജാറാം മോഹൻ റോയി 587. പ്രബുദ്ധഭാരതം -  സ്വാമി വിവേകാനന്ദൻ 588. ഉത്ബോധനം -  സ്വാമി വിവേകാനന്ദൻ 589. യങ് ഇന്ത്യ -  മഹാത്മാഗാന്ധി 590. ഹരിജൻ -  മഹാത്മാഗാന്ധി 591. ഇന്ത്യൻ ഒപ്പീനിയൻ -  മഹാത്മാഗാന്ധി 592. നവജീവൻ -  മഹാത്മാഗാന്ധി 593. കേസരി -  ബാലഗംഗാധര തിലക്‌ 594. മറാത്ത -  ബാലഗംഗാധര തിലക്‌ 595. ബഹിഷ്കൃത ഭാരത് -  ഡോ. ബി.ആർ അംബേദ്കർ 596. മുക്നായക് -  ഡോ. ബി.ആർ അംബേദ്കർ 597. ന്യൂ ഇന്ത്യ -  ആനി ബസന്‍റ് 598. കോമൺ വീൽ -  ആനി ബസന്‍റ് 599 .കോമ്രേഡ് -  മൗലാനാ മുഹമ്മദ് അലി 600. ഹിന്ദു -  ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ് 601. ബംഗാൾ ഗസറ്റ് -  ജയിംസ് അഗസ്റ്റസ് ഹിക്കി 602. ബോംബെ ക്രോണിക്കിൾ -  ഫിറോസ് ഷാ മേത്ത 603. കർമ്മയോഗി -  അരവിന്ദഘോഷ് 604. ലീഡർ -  മദൻ മോഹൻ മാളവ്യ 605. ദ ഹിന്ദുസ്ഥാൻ ടൈംസ് -  കെ എം പണിക്കർ 606. യുഗാന്തർ -  ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത 607. നാഷണൽ ഹെറാൾഡ് -  ജവഹർലാൽ നെഹൃ 608. നേഷൻ -  ഗോഖലെ 609. ബംഗാളി -  ഗിരീഷ് ചന്ദ്രഘോഷ് 610. ഹിന്ദു പാട്രിയറ്റ് -  ഗിരീഷ് ചന്ദ്രഘോഷ് 611. വന്ദേമാതരം -  മാഢംബിക്കാജി കാമാ 612. സ്വദേശമിത്രം (തമിഴ്) -  ജി.സുബ്രമണ്യ അയ്യർ 613. ധ്യാന പ്രകാശ് -  ഗോപാൽ ഹരി ദേശ്മുഖ് 614. അൽ ഹിലാൽ -  മൗലാനാ അബ്ദുൾ കലാം ആസാദ് 615. ബംഗാദർശൻ -  ബങ്കിം ചന്ദ്ര ചാറ്റർജി 616. നാഷണൽ പേപ്പർ -  ദേവേന്ദ്രനാഥ ടാഗോർ 617. ഇന്ത്യൻ മിറർ -  ദേവേന്ദ്രനാഥ ടാഗോർ    കേരളത്തിലെ ഭരണ സംവിധാനങ്ങൾ   618.നിയമസഭ മണ്ഡലങ്ങൾ  - 140 619.നിയമസഭ അംഗങ്ങൾ - 141 620. ലോകസഭ മണ്ഡലങ്ങൾ  - 20 621. രാജ്യസഭ സീറ്റ്കൾ - 9 622. കോർപ്പറേഷൻകൾ - 6 623. ജില്ല പഞ്ചായത്ത്കൾ  - 14 624. ബ്ലോക്ക്‌ പഞ്ചായത്ത്കൾ  - 152 625. പഞ്ചായത്ത്കൾ  - 941 626. നഗരസഭകൾ  -
1 2 3 4
Go to page:

Free e-book: «മത്സര പരീക്ഷ സഹായി by Raj Mohan, Raj Mohan (reading cloud ebooks .TXT) 📕»   -   read online now on website american library books (americanlibrarybooks.com)

Comments (0)

There are no comments yet. You can be the first!
Add a comment